Kerala Startup Mission
Kerala Startup Mission
January 22, 2025 at 08:14 AM
വനിത സംരംഭകർക്കായി ഒരു പ്രത്യേക ഓൺലൈൻ പരിശീലന പരിപാടി! കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന "വനിത സംരംഭക വികസന പ്രോഗ്രാം" ജനുവരി 29-ന് രാവിലെ 10 മണി മുതൽ 12 മണിവരെ ഓൺലൈനായി നടക്കും. പരിപാടിയിൽ സൂര്യ തങ്കം എസ് (മാനേജർ, കേരള സ്റ്റാർട്ടപ്പ് മിഷൻ) മുഹമ്മദ് അബ്ദുൾ കലാം (ഹെഡ് ഓഫ് മാർക്കറ്റിംഗ് സ്കൂൾ, ഹാരിസ് & കോ അക്കാദമി) എന്നിവർ പ്രഭാഷണം നടത്തും. നിങ്ങളുടെ സംരംഭക കഴിവുകൾ പരിപോഷിപ്പിക്കാൻ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക. ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ: https://ksum.in/WEDP

Comments