SURYA TV

SURYA TV

16.6K subscribers

Verified Channel
SURYA TV
SURYA TV
January 26, 2025 at 02:44 PM
തിങ്കളാഴ്ച ദിനാശംസകള്‍... നാളെ സൂര്യ ടിവി ഒരുക്കുന്ന സിനിമകള്‍... രാവിലെ 8:30 ന് ജയറാം നായകനായെത്തിയ സൂപ്പർഹിറ്റ് ചലച്ചിത്രം 'ഭാഗ്യദേവത' ഉച്ച കഴിഞ്ഞ് 3:00 മണിക്ക് 'ആൻമരിയ കലിപ്പിലാണ്' ആഘോഷമാക്കൂ നിങ്ങളുടെ ഇടവേളകള്‍ സൂര്യ ടിവിയോടൊപ്പം...
❤️ ☠️ 😂 8

Comments