Teachers vacancy (All Kerala)
Teachers vacancy (All Kerala)
February 10, 2025 at 02:31 AM
*അധ്യയനവർഷം തീരുന്നു; ഹൈസ്കൂൾ അധ്യാപകനിയമനം ഇഴഞ്ഞുതന്നെ* https://whatsapp.com/channel/0029VabFgPc2ZjCqfRyZmj3I *അധ്യാപക രംഗത്തെ വാർത്തകൾ സ്കൂളുകളിലെ അധ്യാപക ഒഴിവുകൾ Daily Update ലഭിക്കാനായി Join Now...* 👆👆👆 🔷 *14 ജില്ലകളിലായി 2240 പേർക്ക് മാത്രമാണ് നിയമനശുപാർശ ലഭിച്ചത്* 🔷 നിയമനം കുറവ് ഇംഗ്ലീഷിൽ 🔷കൂടുതൽ നിയമന ശുപാർശ ഹിന്ദിക്ക് 🔷ഗണിതത്തിൽ 493 നിയമനശുപാർശ 🔷മലയാളത്തിൽ 487 നിയമനശുപാർശ 🔷നാച്വറൽ സയൻസിന് 203 നിയമനശുപാർശ 🔷സോഷ്യൽ സയൻസിൽ 315 നിയമനശുപാർശ 🔷ഫിസിക്കൽ സയൻ സിൽ റാങ്ക്പട്ടികയില്ല ➡️ *നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുക...*

Comments