Shalom Television | Shalom TV | Shalom
February 7, 2025 at 05:44 AM
*ജീവിത ഭാരത്താൽ തളർന്നു പോയവനാണോ നീ.. നിന്റെ കണ്ണുനീരിലേക്കു, പ്രാർത്ഥനകളിലേക്കു ഈശോ ഇറങ്ങി വന്നു അത്ഭുതങ്ങൾ ചെയ്യുന്ന രാത്രി.. ലോകത്തെ അനുഗ്രഹിക്കുവാൻ ദൈവം രൂപം നൽകിയ ശാലോം നൈറ്റ് വിജിൽ ശുശ്രൂഷയോടു ചേർന്ന് , നിയോഗങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കാം.*
പ്രാർത്ഥനാ നിയോഗങ്ങൾ അയക്കാൻ 🙏
*Wzp:* +919446896600
*Email:* [email protected]
*Phn:* 0496-2664664
🙏
❤️
12