Job Interviews
February 5, 2025 at 01:18 PM
*സെക്യൂരിറ്റി ഗാർഡ് വേക്കൻസി - ദുബായിലെ Transguard LLC*
Transguard LLC കമ്പനിയിൽ *200 സെക്യൂരിറ്റി ഗാർഡ്* വേക്കൻസികൾ ലഭ്യമാണ്. ഈ ജോലിക്കായി തിരഞ്ഞെടുക്കുന്നതിന് കമ്പനിയുടെ പ്രതിനിധികൾ *കിളിമാനൂർ ഇന്ദ്രപ്രസ്താ ഹോട്ടലിൽ* ഇൻറർവ്യൂ നടത്തുന്നു.
📅 *തിയ്യതി*: 9 ഫെബ്രുവരി 2025
⏰ *സമയം*: രാവിലെ 10 മണി
📍 *സ്ഥലം*: ഇന്ദ്രപ്രസ്താ ഹോട്ടൽ, കിളിമാനൂർ
*ആവശ്യമായ രേഖകൾ*:
- ബയോഡാറ്റ
- പാസ്പോർട്ട്
- സർട്ടിഫിക്കറ്റുകൾ
- ഫോട്ടോ
താല്പര്യമുള്ളവർ മുകളിൽ പറഞ്ഞ രേഖകളുമായി നേരിട്ട് ഹാജരാകുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
📞 *9847348408*
🔹 *ജോബ് വാർത്തകൾ ദിവസവും ലഭിക്കാൻ ഞങ്ങളുടെ ഇൻസ്റ്റാഗ്രാം പേജ് ഫോളോ ചെയ്യുക*
👉 https://www.instagram.com/job__interviews/
🔹 *വാട്ട്സാപ്പ് ജോബ് ഗ്രൂപ്പിൽ ചേരാൻ ക്ലിക്ക് ചെയ്യുക* 👇
👉https://chat.whatsapp.com/IEIPfcst1WcDcYpKS1yQk0