SAMASTHA 100th Conference
SAMASTHA 100th Conference
February 7, 2025 at 01:54 PM
ലോകത്തെവിടെ നിന്നും ഇനി സമസ്തയുടെ മദ്‌റസയിൽ പഠിക്കാം സമസ്ത ഇ-ലേണിംഗ്‌ സമസ്തയുടെ കീഴിലുള്ള ഏക ഓൺലൈൻ മദ്റസ ഓഫ്‌ലൈൻ മദ്‌റസ സംവിധാനം ലഭ്യമല്ലാത്ത എവിടെ നിന്നും ഇനി മദ്‌റസ പഠനം നടത്താൻ സാധ്യമാവുന്ന സമസ്തയുടെ ഓൺലൈൻ മദ്‌റസാ സംവിധാനം മൂന്നാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്. നിലവിൽ 28 രാജ്യങ്ങളിൽ നിന്നായി ഇന്ത്യക്കാരും അല്ലാത്തവരും ഉൾപ്പെടെ ആയിരത്തിലധികം വിദ്യാർത്ഥികൾ ഈ പദ്ധതിയിലൂടെ മദ്‌റസ വിദ്യാഭ്യാസം നേടിക്കൊണ്ടിരിക്കുന്നു. നൂറാം വാർഷികമാഘോഷിക്കുന്ന സമസ്തയുടെ വിദ്യാഭ്യാസ വിപ്ലവത്തിൽ ഇത് പുതു ചരിത്രമായി മാറുകയാണ്. മദ്‌റസ പഠനം ആഗ്രഹിക്കുന്ന ആർക്കും ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും അനുയോജ്യമായ സമയങ്ങളിൽ പഠനം നടത്താം. *Samastha E-learning* Under, Samastha Kerala Islam Matha Vidyabyasa Board *SKIMVB* Samastha Office, Francis Road, Kozhikode, Kerala, India +918590518541 www.samasthaelearning.com #samastha #samasthaelearning #skimvb #online madrasa #samastha madrasa #online global madrasa
❤️ 👍 🤲 5

Comments