
Malankara Mar Thoma Syrian Church
February 9, 2025 at 05:23 PM
130-ാം മാരാമൺ കൺവൻഷൻ *10/02/2025 തിങ്കൾ*
Schedule of the 130th Maramon Convention on *10/02/2025 (Monday)*
രാവിലെ 7.30 നു ബൈബിൾ ക്ലാസ്സ്, മുഖ്യ സന്ദേശം : *റവ. പ്രൊഫ. ഡോ. ജെറി പിള്ളൈ*
Bible Study: 7.30 AM, Speaker: *Rev. Prof. Dr. Jerry Pillai*
https://www.youtube.com/live/EO4-fNsbh1s?si=8dUMy5u81wSvvvga
രാവിലെ 9.30 നു പ്രഭാത യോഗം, മുഖ്യ സന്ദേശം : *റൈറ്റ്. റവ. മാത്യൂസ് മാർ സെറാഫിം തിരുമേനി*
Morning Session: 9.30 AM, Speaker: *Rt. Rev. Mathews Mar Seraphim Episcopa*
https://www.youtube.com/live/vFHXkCXAXQY?si=LwPIzu5JD2OiHhKh
ഉച്ചയ്ക്ക് 2.30 നു കുടുംബവേദി, മുഖ്യ സന്ദേശം : *ശ്രീമതി റീന ജോൺ*
Afternoon Session: 2.30 PM (Kudumba Vedi), Speaker: *Mrs. Reena John*
https://www.youtube.com/live/jdaxBcNhWUY?si=aDAtmFyHoH4oUSkb
വൈകുന്നേരം 6.00 നു സായാഹ്‌ന യോഗം, മുഖ്യ സന്ദേശം : *റൈറ്റ്. റവ. ഡോ. ജോസഫ് മാർ ഇവാനിയോസ് തിരുമേനി*
Evening Session: 6.00 PM, Speaker: *Rt. Rev. Dr. Joseph Mar Ivanios Episcopa*
https://www.youtube.com/live/2IHwAyEAA4A?si=sQEmwem2aq7PvqeL
യോഗത്തിന്റെ തത്സമയ സംപ്രേഷണം Mar Thoma Church, MTEA Media, Mar Thoma Vision, DSMC Media എന്നി യുട്യുബ് ചാനലിൽ കൂടി ലഭ്യമാണ്
Live Broadcasting: Available on the YouTube channels of Mar Thoma Church, MTEA Media, Mar Thoma Vision, and DSMC Media.
👍
🙏
😮
❤️
😢
12