Malankara Mar Thoma Syrian Church
Malankara Mar Thoma Syrian Church
February 11, 2025 at 02:09 AM
130-ാം മാരാമൺ കൺവൻഷൻ *11/02/2025 ചൊവ്വ* Schedule of the 130th Maramon Convention on *11/02/2025 (Tuesday)* രാവിലെ 7.30 നു ബൈബിൾ ക്ലാസ്സ്, മുഖ്യ സന്ദേശം : *റവ. പ്രൊഫ. ഡോ. ജെറി പിള്ളൈ* Bible Study: 7.30 AM, Speaker: *Rev. Prof. Dr. Jerry Pillai* https://www.youtube.com/live/nfGG3SzY6IQ?si=xNbo0mzSrI-XvLXt രാവിലെ 9.30 നു പ്രഭാത യോഗം, മുഖ്യ സന്ദേശം : *ഡോ. രാജ്കുമാർ രാമചന്ദ്രൻ* Morning Session: 9.30 AM, Speaker: *Dr. Rajkumar Ramachandran* https://www.youtube.com/live/1DnlVM-CsXY?si=xcYKZL5nsZ-IK9uf ഉച്ചയ്ക്ക് 2.30 നു കുടുംബവേദി, മുഖ്യ സന്ദേശം : *ഡോ. സിജിയ ബിനു* Afternoon Session: 2.30 PM (Kudumba Vedi), Speaker: *Dr. Sijiya Binu* https://www.youtube.com/live/K5n3E5L3JFE?si=0RvI94sRaAtinOoo വൈകുന്നേരം 6.00 നു സായാഹ്‌ന യോഗം, മുഖ്യ സന്ദേശം : *റൈറ്റ്. റവ. ഡോ. മാത്യൂസ് മാർ മക്കാറിയോസ് തിരുമേനി* Evening Session: 6.00 PM, Speaker: *Rt. Rev. Dr. Mathews Mar Makarios Episcopa* https://www.youtube.com/live/tUA4_fclTRo?si=EAuZIcpBd6EJiIUU യോഗത്തിന്റെ തത്സമയ സംപ്രേഷണം Mar Thoma Church, MTEA Media, Mar Thoma Vision, DSMC Media എന്നി യുട്യുബ് ചാനലിൽ കൂടി ലഭ്യമാണ് Live Broadcasting: Available on the YouTube channels of Mar Thoma Church, MTEA Media, Mar Thoma Vision, and DSMC Media.
🙏 ❤️ 👍 7

Comments