
Malankara Mar Thoma Syrian Church
February 14, 2025 at 02:20 AM
130-ാം മാരാമൺ കൺവൻഷൻ *14/02/2025 വെള്ളി*
Schedule of the 130th Maramon Convention on *14/02/2025 (Friday)*
രാവിലെ 7.30 നു ബൈബിൾ ക്ലാസ്സ്, മുഖ്യ സന്ദേശം : *റവ. എ. റ്റി. സഖറിയ*
Bible Study: 7.30 AM, Speaker: *Rev. A. T. Zachariah*
https://www.youtube.com/live/CUh5FqAQX8k?si=IX1CmMGB5tvZU9Y5
രാവിലെ 9.30 നു പൊതു യോഗം, മുഖ്യ സന്ദേശം : *റൈറ്റ്. റവ. ഡോ. ഏബ്രാഹാം മാർ പൗലോസ് തിരുമേനി*
Morning Session: 9.30 AM, Speaker: *Rt. Rev. Dr. Abraham Mar Paulos Episcopa*
https://www.youtube.com/live/NVE25-UTGIo?si=5nwy9lXTnspgvVYo
ഉച്ചയ്ക്ക് 2.30 നു സുവിശേഷ സേവികാസംഘ യോഗം, മുഖ്യ സന്ദേശം : *ശ്രീമതി. ആനി ജുലാ തോമസ് IAS*
Afternoon Session (Suvisesha Sevika Sanghom Meeting): 2.30 PM, Speaker: *Mrs. Annie Jula Thomas IAS*
https://www.youtube.com/live/ufntOeNjOpg?si=6p-UvRSEnEpiMRNe
വൈകിട്ട് 4.30 നു യുവവേദി, മുഖ്യ സന്ദേശം: *ശ്രീ. ജോണി ടോം വർഗീസ് IAS*
Evening Session (Yuvavedi): 4.30 PM, Speaker: *Mr. Johny Tom Varghese IAS*
https://www.youtube.com/live/Cxfo3okgkYk?si=j9wur3G5vlRTCUub
വൈകുന്നേരം 6.00 നു സായാഹ്‌ന യോഗം, മുഖ്യ സന്ദേശം : *റൈറ്റ്. റവ. ഡോ. തോമസ് മാർ തീത്തോസ് തിരുമേനി*
Evening Session: 6.00 PM, Speaker: *Rt. Rev. Dr. Thomas Mar Theethos Episcopa*
https://www.youtube.com/live/2kEt59jbXhk?si=TaG6RufHvJyoDgJC
യോഗത്തിന്റെ തത്സമയ സംപ്രേഷണം Mar Thoma Church, MTEA Media, Mar Thoma Vision, DSMC Media എന്നി യുട്യുബ് ചാനലിൽ കൂടി ലഭ്യമാണ്
Live Broadcasting: Available on the YouTube channels of Mar Thoma Church, MTEA Media, Mar Thoma Vision, and DSMC Media.
❤️
👍
🙏
6