Malankara Mar Thoma Syrian Church
Malankara Mar Thoma Syrian Church
February 15, 2025 at 01:55 AM
130-ാം മാരാമൺ കൺവൻഷൻ *15/02/2025 ശനി* Schedule of the 130th Maramon Convention on *15/02/2025 (Saturday)* രാവിലെ 7.30 നു ബൈബിൾ ക്ലാസ്സ്, മുഖ്യ സന്ദേശം : *റവ. എ. റ്റി. സഖറിയ* Bible Study: 7.30 AM, Speaker: *Rev. A. T. Zachariah* https://www.youtube.com/live/GPhqD0aspIM?si=_6KeUD_CTGit0ITq രാവിലെ 9.30 നു പൊതു യോഗം, മുഖ്യ സന്ദേശം : *റൈറ്റ്. റവ. ഡോ. യുയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലിത്ത* Morning Session: 9.30 AM, Speaker: *Rt. Rev. Dr. Euyakim Mar Coorilos Suffragan Metropolitan* https://www.youtube.com/live/ODyqJMtcXVM?si=uNjIDHpPY9KZg_kW ഉച്ചയ്ക്ക് 2.30 നു മിഷനറി യോഗം, മുഖ്യ സന്ദേശം : *റവ. ഡോ. വിക്ടർ അലോയൊ* Afternoon Session (Missionaries Meeting): 2.30 PM, Speaker: *Rev. Dr. Victor Aloyo* https://www.youtube.com/live/McupkSfj-sA?si=7I4Rt-ZjSydoMCv6 വൈകിട്ട് 4.30 നു യുവവേദി, മുഖ്യ സന്ദേശം: *ശ്രീ. ജോർജ് പുളിക്കൻ* Evening Session (Yuvavedi): 4.30 PM, Speaker: *Mr. George Pulicken* https://www.youtube.com/live/BN50pDmaCPA?si=i5DDJ9j_vEoUsnNw വൈകുന്നേരം 6.00 നു സായാഹ്‌ന യോഗം, മുഖ്യ സന്ദേശം : *റൈറ്റ്. റവ. ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലിത്ത* Evening Session: 6.00 PM, Speaker: *Rt. Rev. Dr. Joseph Mar Barnabas Suffragan Metropolitan* https://www.youtube.com/live/1mTywntfGK4?si=sUZXdnjEESwrhGgS യോഗത്തിന്റെ തത്സമയ സംപ്രേഷണം Mar Thoma Church, MTEA Media, Mar Thoma Vision, DSMC Media എന്നി യുട്യുബ് ചാനലിൽ കൂടി ലഭ്യമാണ് Live Broadcasting: Available on the YouTube channels of Mar Thoma Church, MTEA Media, Mar Thoma Vision, and DSMC Media.
❤️ 🙏 👍 😢 6

Comments