Malankara Mar Thoma Syrian Church
Malankara Mar Thoma Syrian Church
February 15, 2025 at 05:59 PM
130-ാം മാരാമൺ കൺവൻഷൻ *16/02/2025 ഞായർ* Schedule of the 130th Maramon Convention on *16/02/2025 (Sunday)* രാവിലെ 7.30 നു വിശുദ്ധ കുർബ്ബാന (Holy Qurbana at 7:30 AM) മാരാമൺ മാർത്തോമ്മാ പള്ളിയിൽ *റൈറ്റ് റവ. ഡോ. തോമസ് മാർ തീത്തോസ് തിരുമേനിയുടെ* കാർമ്മികത്വത്തിൽ നടത്തപ്പെടുന്നു. At Maramon Mar Thoma Church celebrated by *Rt. Rev. Dr. Thomas Mar Theethos Episcopa* https://www.youtube.com/live/qQV97PxtxPY?si=xNRo-5YsdZVPtoAr കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ *റൈറ്റ് റവ. ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് തിരുമേനിയുടെ* കാർമ്മികത്വത്തിൽ നടത്തപ്പെടുന്നു. At Kozhencherry St. Thomas Mar Thoma Church celebrated by *Rt. Rev. Dr. Gregorios Mar Stephanos Episcopa* https://www.youtube.com/live/vGJ5yiOQwMU?si=c3QhFjux1KS5KAOh ചിറയിറമ്പ് ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ *റൈറ്റ് റവ. തോമസ് മാർ തിമൊഥെയൊസ്‌ തിരുമേനിയുടെ* കാർമ്മികത്വത്തിൽ നടത്തപ്പെടുന്നു. At Chirayirambu Immanuel Mar Thoma Church celebrated by *Rt. Rev. Thomas Mar Timotheos Episcopa* https://www.youtube.com/live/sRqVuqnWQ8E?si=kXrWL1cj5jm8hTwg രാവിലെ 9.00 നു ആരാധനയും പൊതുയോഗവും, മുഖ്യ സന്ദേശം : *റവ. ഡോ. വിക്ടർ അലോയൊ* Matin Service and Morning Session: 9.00 AM, Speaker: *Rev. Dr. Victor Aloyo* https://www.youtube.com/live/sbQmV6ovI50?si=sGy1sC53EooQvRbw ഉച്ചയ്ക്ക് 2.00 നു സമാപനയോഗം, സമാപന സന്ദേശം : *മോസ്റ്റ്‌. റവ. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത* അദ്ധ്യക്ഷൻ : *റൈറ്റ്. റവ. ഡോ. ഐസക്ക് മാർ ഫീലക്സിനോസ് തിരുമേനി* മുഖ്യ സന്ദേശം : *ഡോ. രാജ്കുമാർ രാമചന്ദ്രൻ* Concluding Session: 2.00 PM, Concluding Message: *Most Rev. Dr. Theodosius Mar Thoma Metropolitan* Chair: *Rt. Rev. Dr. Isaac Mar Philoxenos Episcopa* Main Message: *Dr. Rajkumar Ramachandran* https://www.youtube.com/live/LKopjm7Wgjk?si=t9yS-1a7Xi7IGkAV യോഗത്തിന്റെ തത്സമയ സംപ്രേഷണം Mar Thoma Church, MTEA Media, Mar Thoma Vision, DSMC Media എന്നി യുട്യുബ് ചാനലിൽ കൂടി ലഭ്യമാണ് Live Broadcasting: Available on the YouTube channels of Mar Thoma Church, MTEA Media, Mar Thoma Vision, and DSMC Media.
👍 🙏 ❤️ 8

Comments