MADHURASOOL ﷺ 💚
MADHURASOOL ﷺ 💚
February 8, 2025 at 04:29 AM
*പ്രയാസങ്ങളും പ്രതിസന്ധികളും രാപകൽ പോലെ വന്നു കൊണ്ടേയിരിക്കും..* *അവയെ ഇല്ലാതാക്കാൻ അല്ല.* *മറിച്ചു അവയെ വിജയകരമായി നേരിടാൻ ഉള്ള കരുത്താണ് നാം നേടേണ്ടത്.* 💯
❤️ 👍 8

Comments