
Ibnu Seethi
February 1, 2025 at 06:31 AM
പെട്ടെന്ന് എല്ലാവരും നിശ്ശബ്ദരായതു പോലെ എനിക്കു തോന്നി.
ആർക്കും ഒന്നും പറയാനില്ല, എനിക്കതസഹ്യമായി തോന്നി.
ശബ്ദശൂന്യതയെ കൊല്ലണം.
ശബ്ദങ്ങളുടെ ഭംഗിയാണ് എനിക്കാവശ്യം.
ഞാൻ ശബ്ദങ്ങളെ സ്നേഹിക്കുന്നു.
അവയുടെ തിരകളിൽ എനിക്കു മുങ്ങിത്തുവർത്തണം.
അതില്ലാതെ ജീവിതമില്ല.
| പി പത്മരാജൻ
❤️
❤🔥
👍
🌀
🌊
💔
💗
🔥
🖤
😢
41