
Ibnu Seethi
February 13, 2025 at 01:17 PM
ജീവിതം വെച്ച് 'So - called' 'ഖൽബ്' കളിക്കരുത്.. മോഹിച്ചത് കിട്ടിയില്ലെങ്കിൽ കയറിൽ തൂങ്ങുന്നതും ഞരമ്പ് മുറിക്കുന്നതും ധീരതയായും പിന്നീട് താൻ വാഴ്ത്തപ്പെടുമെന്നും മനസ്സിലാക്കരുത്.. സിനിമയും നോവലും കവിതയുമെല്ലാം അവയുടെ ശ്രോതാക്കളെ തൃപ്തിപ്പെടുത്താനുള്ള എല്ലാ ശ്രമവും നടത്തും, അതെല്ലാം real life ലേക്ക് കൊണ്ടുവരാൻ ശ്രമിക്കരുത്..ജീവിതം നമ്മുടേതാണ്... വൈകാരികമായ നമ്മുടെ അവസ്ഥകളെ നിയന്ത്രിക്കാൻ നാം പരിശീലിക്കണം..നഷ്ടപ്പെട്ടതിനേക്കാൾ മികച്ചത് നമുക്ക് പകരം നൽകുമെന്ന് പടച്ചോന്റെ വാഗ്ദാനമുണ്ട്.. അപകടം വിളിച്ചുവരുത്തരുത്.
| ibnu seethi
👍
❤️
💯
✨
🔥
🤍
❤🔥
❤🩹
🍃
👌
160