ISLAMIC STATUS ഇസ്ലാമിക് സ്റ്റാറ്റസ് 🌹🌹🌹
February 4, 2025 at 05:14 PM
*പിന്നീട് മിണ്ടാം.. പിന്നീട് കാണാം.. പിന്നീട് പൊരുത്തം ചോദിക്കാം.. എന്ന് കരുതി ഒന്നും മാറ്റി വെക്കരുത്..!😊*
*കാരണം*
*കണ്ണിന്റെ ഇമ വെട്ടുന്ന നേരത്തിനുള്ളിലാണ് പലരും റബ്ബിന്റെ വിളിക്ക് ഉത്തരം നൽകി തിരിച്ചു പോകുന്നത്..!😟*
*അതുകൊണ്ട് കയറിച്ചെല്ലാൻ മടിയുള്ള സ്ഥലത്തേക്ക് കയറി ചെല്ലണം ഒന്ന് കൈ പിടിക്കണം🤝 പൊരുത്തം ചോദിക്കണം..!😔*
*ബന്ധം നിലനിർത്താൻ ഇത്തിരി വിട്ടുവീഴ്ച ചെയ്യുന്നവരെ അല്ലാഹുവിന് ഇഷ്ടമാണ്..!🫂💝*
❤️
👍
😢
🤲
🥺
50