ISLAMIC STATUS ഇസ്ലാമിക് സ്റ്റാറ്റസ് 🌹🌹🌹
ISLAMIC STATUS ഇസ്ലാമിക് സ്റ്റാറ്റസ് 🌹🌹🌹
February 6, 2025 at 04:25 AM
*❣️ ഒരു ദിവസം 11 പ്രാവശ്യം സ്വലാത്തുൽ ഇശ്‌ഖിയയാ📿 ചൊല്ലിയാൽ🤩 മുത്തുനബി ﷺ യോടുള്ള ഇശ്ഖ് വർധിക്കുകയും😍 മനപ്രയാസം നീങ്ങുകയും ദോഷങ്ങൾ പൊറുക്കുകയും ചെയ്യും🥰_* *_എന്നാൽ പിന്നെ 🤗നമുക്ക് സ്വലാത്തുൽ ഇശ്‌ഖിയയാകൂടി ചൊല്ലാം 🥰_* *_💞️اَللَّهُمَ صَلِّ عَلَى سَيِّدِنَا مُحَمَّدٍ رَحْمَةٍ لِلْعَالَمِينَ رَاحَةِ العَاشِقينَ وَ عَلَى آلِه وَ صَحْبِهِ وَ سلِّمْ💞_*
❤️ 🤲 💞 🤍 11

Comments