ISLAMIC STATUS ഇസ്ലാമിക് സ്റ്റാറ്റസ് 🌹🌹🌹
ISLAMIC STATUS ഇസ്ലാമിക് സ്റ്റാറ്റസ് 🌹🌹🌹
February 7, 2025 at 04:53 PM
*ആയുധം കൊണ്ട് മുറിയുന്നത് ശരീരമാണെങ്കിൽ വാക്കുകൾ കൊണ്ട് മുറിയുന്നത് മനസ്സാണ്..💔* *വാക്കുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിച്ചു ഉപയോഗിക്കുക മറ്റുള്ളവരുടെ മനസ്സ് മുറിയാതെ..🙂* *ലക്ഷ്യമില്ലാതെ എറിയുന്ന അമ്പ് പോലെയാണ് ചിന്തിക്കാതെ പറയുന്ന വാക്കുകൾ..!!😊*
👍 💯 😢 🥹 ❤️ 27

Comments