
IMPETUS LEARNINGS PSC
January 20, 2025 at 06:09 PM
☄️✨🥉✨🏆✨🥈✨🥇✨☄️
*🏆 2024 ഓടക്കുഴൽ പുരസ്കാരം കെ. അരവിന്ദാക്ഷന് 🔥*
*🔴 'ഗോപ' എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്.*
*🔴 2023 -ൽ 'കവിത മാംസഭോജിയാണ്' എന്ന കവിതാ സമാഹാരത്തിന് പി.എൻ ഗോപീകൃഷ്ണനാണ് ലഭിച്ചത്.*
*🔴 പ്രശസ്തിപത്രവും ശിൽപ്പവും മുപ്പതിനായിരം രൂപയുമാണ് പുരസ്കാരം*
┏━━━━
🏷 *FOR QUICK UPDATES JOIN* 👇🏻
https://whatsapp.com/channel/0029Vai4dbuF1YlVH03C6q08
┗━━━━━━━━━━━━━━━━━━━
👍
❤️
5