MARKAZ KNOWLEDGE CITY
January 20, 2025 at 07:40 AM
പ്രവാചകർ (സ്വ) യുടെ ജീവിതത്തിൽ തന്നെക്കാൾ സഹജീവികളുടെ ആവശ്യങ്ങളെ പരിഗണിച്ച നിരവധി സംഭവങ്ങൾ കാണാൻ കഴിയും. അവക്കു പിന്നിലെ ഇസ്‌ലാമിക മൂല്യങ്ങൾ എന്തെല്ലാമാണെന്ന് ലളിതമായി വിവരിക്കുകയും അതിനനുസരിച്ച് ജീവിതത്തെ ചിട്ടപ്പെടുത്താൻ നമ്മെ സഹായിക്കുകയും ചെയ്യുന്ന ഗ്രന്ഥമാണ് ഫുതുവ്വ: ഉത്തമ സ്വഭാവം.
MRP 250/-
Offer Price 225/-
☎️: +91 7034 022 055
𝗙𝗼𝗿 𝗺𝗼𝗿𝗲 𝗳𝗼𝗹𝗹𝗼𝘄 𝗢𝘂𝗿 𝗪𝗵𝗮𝘁𝘀𝗔𝗽𝗽 𝗖𝗵𝗮𝗻𝗻𝗲𝗹 👇🏻
https://whatsapp.com/channel/0029Va5zsGU0rGiTUoAGXC0L