
DOPA COMMUNITY MENTORSHIP💙
January 25, 2025 at 04:11 AM
ഹെലോ ഗെയ്‌സ്
റിവിഷൻ ചെയ്യുമ്പോഴും , മോഡൽ എക്സാം എഴുതുമ്പോഴും ഉള്ള സംശയങ്ങൾ ചോദിച്ചു ഒരുപാട് മെസ്സേജ് വരുന്നുണ്ട് - ഇത് സംബന്ധിച്ച് ഒരു ലൈവ് വീഡിയോ ചെയ്തിട്ടുണ്ട്
- റിവിഷൻ ഫേസസ് എങ്ങനെ ആവണം ?
- ഓരോ ഫേസിലെയും ടാർഗെറ്സ് എന്താണ് ?
- എങ്ങനെ ആണ് ഡെയിലി ടാർഗറ്റ് ഫിനിഷ് അയക്കേണ്ടത് ?
- എങ്ങനെ ആണ് കുറെ അധികം പാഠങ്ങൾ ഉള്ളപ്പോൾ പ്രിയോറിറ്റി സെറ്റ് ചെയ്യേണ്ടത് ?
- പെന്റിങ് ചാപ്‌റ്റേഴ്‌സ് എങ്ങനെ തീർക്കണം ?
- എക്സാം എങ്ങനെ എഴുതണം ?
- എക്സാം അനാലിസിസ് എങ്ങനെ ചെയ്യണം ?
എന്നീ ടോപ്പിക്കുകൾ വിശദമായി സംസാരിച്ചിട്ടുണ്ട്
2x സ്പീഡിൽ കേട്ടാൽ സമയം ലാഭിക്കാം നിങ്ങൾക്ക് 🤞🏼
കണ്ടു നോക്കിയതിനു ശേഷം ഡൗട്ട് ഉണ്ടെങ്കിൽ പറയുമല്ലോ - https://www.youtube.com/live/Q3D8TQ3puJs?si=L3HSDY73WRZ1vIAM
❤️
5