
🎬𝐅𝐢𝐥𝐦 𝐍𝐄𝐖𝐒 ⓝ 𝐑𝐞𝐕𝐢𝐞𝐰𝐬🎥
February 4, 2025 at 03:34 AM
◼️ #orujaathijathakam | 𝗔 𝗙𝗨𝗡 𝗘𝗡𝗧𝗘𝗥𝗧𝗔𝗜𝗡𝗘𝗥 😂❤️
ആദ്യം മുതൽ അവസാനം വരെ ചിരിച്ച് ആസ്വദിച്ചു കാണാൻ സാധിക്കുന്ന ഒരു സിനിമയായി ആണ് ഒരു 𝟵𝟬'𝘀 𝗞𝗶𝗱 എന്ന നിലയിൽ എനിക്ക് പലതും Connect ആയത് കൊണ്ട് തന്നെ തോന്നിയത്.....തീയേറ്ററിൽ ആൾകാർ ഉറക്കെ ചിരിക്കുന്ന ശബ്ദം എനിക്ക് ചെവിയിൽ കേൾക്കുന്ന രീതിയിൽ അത്രയും ഉറക്കെയാണ് പലതിനും ചിരിച്ചിരുന്നത്.... തീയേറ്ററിൽ മുഴുവൻ പെണ്ണ് കിട്ടാതെ ഇരിക്കുന്ന ആൾക്കാരും അവരുടെ കൂട്ടുകാരും ആയിരുന്നു എന്ന് തോന്നുന്നു...തീർച്ചയായും ആ ഒരു 𝗔𝗠𝗠𝗔𝗩𝗔𝗡 𝗩𝗜𝗕𝗘 സിനിമയാണ് ഇത് എന്നത് കൊണ്ട് തന്നെ എല്ലാവർക്കും ഇഷ്ടം ആവുമോ എന്ന് അറിയില്ല....വിനീത് എപ്പോഴും പോലെ കുറച്ച് ഓവർ ആണ് പക്ഷെ ആ ഒരു അവസ്ഥയിൽ ഉള്ള ഇത് പോലെ സ്വഭാവം ഉള്ള ഒരാൾ ഇത് പോലെ ചെയ്തില്ല എങ്കിൽ അത്ഭുതം ഉള്ളു....പിന്നെ എല്ലാ സിനിമയെയും Politically മാത്രം നോക്കുന്നവർ കാണാതെ ഇരിക്കുന്നതും ആവും നല്ലത്....!!!
🔹 𝐅𝐈𝐍𝐀𝐋 𝐕𝐄𝐑𝐃𝐈𝐂𝐓 : നിങ്ങൾക്ക് താൽപ്പര്യവും പ്രായം ആയി പെണ്ണ് കിട്ടാതെ ഇരിക്കുന്ന ചേട്ടനോ കൂട്ടുകാരനോ എല്ലാം ഉണ്ട് എങ്കിൽ അവരെയും കൂട്ടി പോയി കണ്ട് നോക്കാവുന്നതാണ്....!!!
#vineethsreenivasan | #kayadulohar | #nikhilavimal
_`ചാനൽ ഫോളോ ചെയ്യാൻ`_👇
https://whatsapp.com/channel/0029VaUjSFDChq6Kj1fiOg1D