INC Kerala

30.2K subscribers

Verified Channel
INC Kerala
January 23, 2025 at 12:29 PM
കെപിസിസി ആഹ്വാനപ്രകാരം സംസ്ഥാനത്തുടനീളം വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജനുവരി 30 മുതൽ ഫെബ്രുവരി 28 വരെ മഹാത്മാ ഗാന്ധി കുടുംബസംഗമങ്ങൾ നടത്തപ്പെടുന്നു.
👍 ❤️ 😂 22

Comments