INC Kerala
January 26, 2025 at 03:45 PM
സർക്കാർ അനാസ്ഥ കാരണം റേഷൻ കടകൾ വഴി അവശ്യസാധനങ്ങൾ കിട്ടാതെ ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെ കഷ്ടതയ്ക്ക് ഉടനടി പരിഹാരം കാണണമെന്ന് ആവിശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ റേഷൻ കടകൾക്ക് മുന്നിൽ ധർണ്ണ നടത്തുന്നു
👍
❤️
😂
🙏
12