KERALA JOBS
January 29, 2025 at 11:03 AM
പ്ലസ് ടു/ഐ ടി ഐ /ഡിപ്ലോമ /ഡിഗ്രി കഴിഞ്ഞ ഉദ്യോഗാർത്ഥികൾക്ക് ബാംഗ്ലൂർ ,ചെന്നൈ എന്നിവിടങ്ങളിലെ വിവിധങ്ങളായ കമ്പനികളിൽ ജോലി നേടാൻ അവസരം.ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ടാറ്റ ഇലക്ട്രോണിക്സ്, തമിഴ്നാട് എംആർഎഫ് എന്നിവിടങ്ങളിലാണ് തൊഴിൽ ഒഴിവുകൾ. പ്രായ പരിധി 26 വയസ്സ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന ഗൂഗിൾ ഫോം പൂരിപ്പിക്കുക https://docs.google.com/forms/d/e/1FAIpQLSfMkdnnBl28MgWWwPMzTYTgVNvp1vv6YsIe5S2RXTLdPYrKLg/viewform?usp=header
🖕 🎃 3

Comments