SSF KERALA
January 22, 2025 at 08:27 AM
https://www.facebook.com/share/p/1K2vJSpwyj/?mibextid=wwXIfr
യു ജി സി കരട് വിജ്ഞാപനം ;
സർവകലാശാലകൾക്കുമേൽ അമിതാധികാരം നേടാനുള്ള കേന്ദ്രനീക്കം ഫെഡറൽ മൂല്യങ്ങളെ വെല്ലുവിളിക്കുന്നത് - എസ്.എസ്.എഫ്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക ഘടനയിൽ കാതലായ മാറ്റങ്ങൾ നിർദേശിച്ച് യു.ജി.സി പുറത്തിറക്കിയ മാർഗരേഖയിലൂടെ ഏകപക്ഷീയമായ അധികാര പ്രയോഗങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ രംഗത്തെ ഉപയോഗപ്പെടുത്താനുള്ള കേന്ദ്ര സർക്കാറിന്റെ ശ്രമമാണ് പുറത്തു വന്നതെന്ന് എസ്.എസ്.എഫ് സംസ്ഥാന പ്രവർത്തക സമിതി അഭിപ്രായപ്പെട്ടു. ജനുവരി ആറിന് ഇറക്കിയ കരടിന്മേൽ, നിർദേശം സമർപ്പിക്കാനുള്ള സമയം ഫെബ്രുവരി അഞ്ചുവരെമാത്രമാണ്. ഒരു മാസം പോലും തികച്ചില്ലാതെ ഇത്ര നിർണായകമായ കരടുരേഖ പഠിക്കുക സാധ്യമല്ല. ഈ തിടുക്കത്തിനുപുറകിൽ കേന്ദ്രസർക്കാറിന് വ്യക്തമായ താൽപര്യങ്ങളുണ്ട്.
Read more: https://www.instagram.com/p/DFHvynahXdj/?igsh=MTR1em5xNnE2eWJyOQ==
👍
8