SSF KERALA
January 30, 2025 at 06:41 AM
ലോകം മുഴുവൻ സ്വന്തമാക്കി
വെച്ചിട്ടെന്ത് കാര്യം?
ഉള്ളത് കൊണ്ട് തൃപ്തിപ്പെടാനുള്ള മനസ് നിങ്ങൾക്കുണ്ടെങ്കിൽ അവരും നിങ്ങളും ഒരുപോലെ തന്നെ.
-ഇമാം ശാഫിഈ(റ )
റജബ് 29. ഇമാം ശാഫിഈ (റ) ആണ്ട് ദിനം
SSF Kerala
❤️
👍
💚
🤍
❤🔥
❤🩹
💙
💞
46