Arogyakeralam
February 7, 2025 at 10:53 AM
സ്ത്രീകളിലെ ഗർഭാശയഗള ക്യാൻസർ കണ്ടുപിടിക്കാം... 30 വയസ്സിന് മുകളിലുള്ള സ്ത്രീകൾ നിർബന്ധമായും പാപ്സ്മിയർ ടെസ്റ്റ് നടത്തേണ്ടതാണ്
👍
22