Sio Kerala
February 7, 2025 at 04:12 PM
_"ഇസ്രായേലിൻ്റെ കൊടും നരഹത്യയും ഫലസ്തീൻ ജനതയുടെ_ _സങ്കൽപ്പിക്കാൻ പോലും ആവാത്ത ചെറുത്തുനിൽപ്പും പുതിയ തലമുറയെ, അവരുടെ ഈമാനിക, രാഷ്ട്രീയ ബോധങ്ങളെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. ഗസ്സ പകർന്ന് തന്ന പോരാട്ട വീര്യവും വിശ്വാസ വിമോചന ഭാവനകളും വിദ്യാർഥികൾക്ക് പകർന്ന് നൽകുന്ന വ്യത്യസ്ത പരിപാടികൾ സമീപ ദിവസങ്ങളിൽ എസ്.ഐ.ഒ കേരളത്തിലെ വിവിധ കാസസുകളിൽ സംഘടിപ്പിച്ചു"_ *എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി സഹൽ ബാസ് എഴുതുന്നു* *https://www.facebook.com/share/p/1BDxosJy3z/*
👍 ❤️ 😂 8

Comments