Kerala comrades( 🚩 )
January 22, 2025 at 04:41 AM
ഇതൊന്നും ധാർഷ്ട്യത്തിൻ്റെ പരിധിയിൽ വരില്ലായിരിക്കും അല്ലേ മാപ്രകളേ
ഇതൊന്നും റിപ്പീറ്റ് ചെയ്ത് കാണിച്ച്
സതീശൻ ധാർഷ്ട്യക്കാരനാണ് എന്ന പൊതുബോധം ഉണ്ടാക്കാൻ നിങ്ങൾ ശ്രമിക്കില്ല എന്ന് സാമാന്യ ബോധമുള്ള ഇന്നാട്ടിലെ ജനങ്ങൾക്കറിയാം
നമുക്ക് പിണറായിയെ മാത്രം ഓഡിറ്റ് ചെയ്ത്
ഇടതിനെ വേട്ടയാടി
സംഘപരിവാറിനും കോൺഗ്രസിനും
വിടുപണി ചെയ്യാം
അതാണല്ലോ നടക്കുന്നതും
തുടരുക മാപ്രകളേ 😏
https://whatsapp.com/channel/0029VadW7CcFcowD4PbosU0Z/1897
😂
1