Kerala comrades( 🚩 )
January 24, 2025 at 05:23 AM
അഡ്വ. കെ അനിൽകുമാർ എഴുതുന്നു..
.......
കരിക്കു് വെട്ടികുടിക്കാൻ തന്നവർക്ക് നേരെ " തൊണ്ണൻ" കൊണ്ട് എറിയരുത്:
കരിക്ക് വെട്ടി വെള്ളം കുടിക്കാൻ തന്ന ഒരാൾക്കെതിരെ അതിൻ്റെ ബാക്കിയായ തൊണ്ണൻ കൊണ്ട് എറിഞ്ഞാലോ?
അങ്ങനെ ചെയ്യുന്നവർ ഉണ്ടായിരുന്നത്രേ..
അല്ലെങ്കിൽ അത്തരമൊരു നാടൻ പ്രയോഗം വരുമായിരുന്നില്ല ..
എന്തായിരുന്ന കോവിഡ്:
അച്ഛൻ/ അമ്മ /മക്കൾ/ കൊച്ചു മക്കൾ / മറ്റു ബന്ധുക്കൾ
അവരിൽ കോവിഡു വന്നവർ അകറ്റി നിർത്തപ്പെട്ട കാലം ..
പി പി ഇ കിറ്റ്: അക്കാലം വരെ അധികം കേട്ടിരുന്നതല്ല.
നിപ്പ വൈറസിനു് ചികിത്സ നൽകിയ ആ ശുപത്രിയിലെ സിസ്റ്റർ ലിനിയെ മറന്നുവോ?
തനിക്കും രോഗം പകർന്നാൽ മരണം ഉറപ്പാെണെന്നറിഞ്ഞിട്ടും നെഞ്ചുറപ്പോടെ ഒരു പി പി ഇ കിറ്റുമിട്ട് ഒരു ആരോഗ്യമന്ത്രി മരണക്കിടക്കയിൽ കിടന്ന ലിനിയുടെ ഓരത്തേക്കു നടന്നു ചെന്നു. മരണം നൂൽപ്പാലത്തിലൂടെ കടന്നു വരുന്നത് മുഖാമുഖം കണ്ട ഒരു വനിതാ അരോഗ്യ പ്രവർത്തകക്ക്
സ്വാന്തനമായി എത്തിയ ഒരു മന്ത്രി ..
അവർക്ക് സ്വന്തം ജീവിതത്തിൽ കളങ്ക
മുണ്ടാവില്ല എന്നു തിരിച്ചറിയാനാകാത്ത ഏതു മനുഷ്യനാണുണ്ടാവുക.
അഴിമതി നടത്തിയത്രേ ?
എത്: കോവിഡുമൂലം ലോക് ഡൗൺ
മാസ്കിനു് ആദ്യകാലത്തെ വില എത്രയായിരുന്നു.സിസ്റ്റർ ലിനിക്ക് പി.പി ഇ