Kerala comrades( 🚩 )
January 25, 2025 at 09:37 AM
കേൾക്കണം #kerala 🔥
ഏതെങ്കിലും മാധ്യമങ്ങളിൽ
ഈ വാർത്ത നിങ്ങൾ കണ്ടോ ❓
മറ്റ് സംസ്ഥാനങ്ങളും മുഖ്യമന്ത്രിമാരും
കേരളത്തെയാണ് മാതൃകയാക്കുന്നത്
ഇവിടുത്തെ മാധ്യമങ്ങൾ ഉണ്ടാക്കുന്ന പ്രചരണമോ
കേരള വിരുദ്ധവും അതവരുടെ രാഷ്ട്രീയ അജൻഡയാണ്
മുന്നോട്ട് 🚩
#kerala
#leftalternative
https://whatsapp.com/channel/0029VadW7CcFcowD4PbosU0Z