Kerala comrades( 🚩 )
January 26, 2025 at 01:26 PM
രാഹുൽ മാങ്കൂട്ടത്തിലും ബിജെപി / RSS നേതാവ് എൻ ശിവരാജനും ആണ് ഈ കെട്ടിപ്പിടിച്ച് പൊട്ടിച്ചിരിക്കുന്നത്. ഇത് ഏതെങ്കിലും ഇടത് പക്ഷ നേതാവ് വല്ലതും ആയിരുന്നു എങ്കിൽ ലീഗ്ൽ പെട്ട മന്ദബുദ്ധികൾ നൂറ് സംഘി ചാപ്പ പോസ്റ്റ് ഉണ്ടാക്കി എയർ ചെയ്തിട്ട് ഉണ്ടാകും☺️☺️ https://whatsapp.com/channel/0029VadW7CcFcowD4PbosU0Z

Comments