TIPPU FANS KERALA
February 10, 2025 at 02:19 PM
രണ്ട് വര്‍ഷത്തോളം വംശീയ ഉന്മൂലനത്തിന് നേതൃത്വം നല്‍കിയ മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗ് സ്ഥാനം രാജിവച്ചു. 2002 ലെ മോദിയുടെ ഗുജറാത്ത് മാതൃകയാണ് അദ്ദേഹം പിന്തുടരുന്നത്. സംസ്ഥാനത്ത് സമാധാനവും ഐക്യവും കൊണ്ടുവരുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതിനുപകരം, കുക്കികളെ ഉന്മൂലനം ചെയ്യാന്‍ തെരുവ് ഗുണ്ടകളെ അഴിച്ചുവിടുകയാണ് അദ്ദേഹം ചെയ്യുന്നത്. അദ്ദേഹത്തിന്റെ രാജി സംസ്ഥാനത്ത് സമാധാനം കൊണ്ടുവരട്ടെ, മനുഷ്യജീവനുകളുടെ നഷ്ടം അവസാനിപ്പിക്കട്ടെ. മുഹമ്മദ് ഷെഫീ SDPI ദേശീയ വൈസ് പ്രസിഡൻ്റ്

Comments