TIPPU FANS KERALA
February 10, 2025 at 02:20 PM
ബിജെപിയെ പരാജയപ്പെടുത്തുന്നതില്‍ ഇന്ത്യാ മുന്നണി പരാജയപ്പെട്ടതിന്റെ ദയനീയമായ പ്രതിഫലനമാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം. കൂടാതെ, കെജ്രിവാളും ആം ആദ്മി പാര്‍ട്ടിയുടെ മറ്റ് മുന്നണി നേതാക്കളും മോശം ഭരണത്തിലൂടെ തങ്ങൾക്ക് അനുകൂലമായിരുന്ന രാഷ്ട്രീയ അന്തരീക്ഷം നശിപ്പിച്ചു. സ്ഥിരം വര്‍ഗീയ കാര്‍ഡും വിദ്വേഷ പ്രസ്താവനകളും ഉപയോഗിച്ചാണ് ബിജെപി ഈ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. ഇല്യാസ് തുംബെ SDPI ദേശീയ ജനറല്‍ സെക്രട്ടറി

Comments