Kerala comrades( 🚩 )
February 11, 2025 at 05:07 AM
കേൾക്കണം 🔥 ഇടതിന്റെ ബദൽ #kifbi ✌🏼 എത്ര വലിയ മാറ്റമാണ് ഈ നാട്ടിൽ നടക്കുന്നത് എത്ര മാധ്യമങ്ങൾ നിങ്ങളെയത് അറിയിക്കുന്നുണ്ട് എത്ര മാധ്യമങ്ങൾ ചർച്ച ചെയ്യുന്നുണ്ട് പ്രതിപക്ഷവും ബിജെപിയും തകർക്കാൻ നോക്കിയ അതേ കിഫ്ബി കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റുകയാണ് ഇടതുപക്ഷ കരുത്തിൽ 🚩 രണ്ട് പ്രളയവും കോവിഡും തകർത്ത ഒരു നാടിനെ കയ് പിടിച്ച് ഉയർത്തുകയാണ് ഇടതുപക്ഷം ! #cpim #congress #bjp #leftalternative #pinarayivijayan https://whatsapp.com/channel/0029VadW7CcFcowD4PbosU0Z

Comments