BRAZIL FANS KERALA 🇧🇷
February 5, 2025 at 11:24 AM
പാറിപ്പറന്നാകാശത്തു വട്ടമിട്ട പരുന്തിനെപ്പോലെ🦅 സുന്ദരമായി ❤🔥പന്തുകൾ ⚽റാഞ്ചി മൈതാനത്തു പാറിപ്പറന്നു എതിരാളികളെ തകർത്തെറിഞ്ഞ✊ കാനറിപ്പക്ഷി!🇧🇷👑
കാല്പന്തിന്റെ കഥനങ്ങളിൽ നിറം മങ്ങിപ്പോയ💔 ഏടുകളിൽ പരിക്കുകൾ വില്ലനായവതരിച്ചില്ലായിരുന്നെങ്കിലെന്നു കൊതിച്ചുപോകുന്നു....
മൈതാനത്തോട് പിണങ്ങേണ്ടി വന്ന കെട്ടകാലം കഴിഞ്ഞു സ്വന്തം നാട്ടിലേക്ക് മടങ്ങി,🥹 ലോകത്തിന് മുന്നിൽ ഒരിക്കൽ താൻ അവതരിച്ച അതേ ജേഴ്‌സിയണിയുമ്പോൾ🤍 പ്രതീക്ഷകൾ ഏറെയാണ് ഫുട്‌ബോൾ ലോകത്തിന്. ഒരു നല്ലകാലം കൂടെ കളത്തിൽ നിങ്ങൾക്ക് ബാക്കിയാവട്ടെ എന്നാശംസിക്കുന്നു.❤️
അടവുകൾ കോർത്തുകെട്ടിയ💪 മതിലുകളേതും👊 തന്റെ നയനമനോഹരിതമായ ചുവടുകൾ🔥 കൊണ്ട് പൊട്ടിച്ചെറിഞ്ഞ ഫുട്‌ബോളിന്റെ സുൽത്താന്👑 ഒരായിരം ജന്മദിനാശംസകൾ!🎂❤️
𝗡𝗘𝗬𝗠𝗔𝗥 𝗝𝗨𝗡𝗜𝗢𝗥
❤️
🥹
🇧🇷
🐏
🎉
🐐
👍
👑
💎
💛
57