Zee Keralam

62.8K subscribers

Verified Channel
Zee Keralam
January 23, 2025 at 05:16 AM
*ഈ സീൻ ഒന്നൂടെ നന്നാക്കാമായിരുന്നല്ലേ?* ഇങ്ങനെ ചിന്തിക്കുന്നവരാണോ നിങ്ങൾ? നിങ്ങൾക്കിതാ സീ കേരളത്തിൽ ഒരവസരമുണ്ട്! ഞങ്ങൾ എഴുത്തുകാരെ ക്ഷണിക്കുന്നു... മുൻഗണന •06 - 08 വർഷം എക്സ്പീരിയൻസ് •ഫിക്ഷൻ മേഖലയിലെ മുൻപരിചയം താത്പര്യമുള്ളവർ 01 പേജിൽ കവിയാത്ത കഥ എഴുതി, പുതിയ വർക്കുകളും ചേർത്ത് resumeന്റെ ഒപ്പം അയക്കുക. Mail ID: [email protected] വരൂ, സീ കേരളം കുടുംബത്തിന്റെ ഭാഗമാകൂ!

Comments