FUND-TECH
January 31, 2025 at 06:12 PM
Dec 25 th മുതൽ january 31st വരെ ഉള്ള എൻ്റെ സ്റ്റോക്ക് watchlist ആണു. NIFTY MID AND SMALL CAP ഏകദേശം 15% correct ചെയ്ത ഈ മാസവും വലിയ തട്ടു കേടില്ലാത്ത രീതിയിൽ ചെയ്യാൻ പറ്റി. മാർക്കറ്റ് ഇടിഞ്ഞത് കൊണ്ട് തന്നെ നിലവിൽ ലോസ് ഉള്ള ഹോൾഡിങ്സ് ൻ്റെ ഒക്കെ stop loss hit ചെയ്തു. മാർക്കറ്റ് recover ആകുമ്പോൾ കയറി വരും എന്ന പ്രതീക്ഷയിൽ ഹോൾഡ് ചെയ്യുന്നു. Nb: it's only for educational purpose. Not a buy or sell recommendation. ഇത് എൻ്റെ മാത്രം watchlist ആണു.
👍 ❤️ 17

Comments