SSC MALAYALI
January 29, 2025 at 10:00 AM
SSC MALAYALIയുടെ SSC CGL CHSL 2025 ONLINE ക്ലാസുകൾ ഇന്നു മുതൽ ആരംഭിക്കുന്നു. ആദ്യത്തെ SSC INTRODUCTION ക്ലാസ് ഇന്ന് വൈകുന്നേരം 7 മണിക്ക് SSC MALAYALI APPLICATION വഴിയും SSC MALAYALI YOUTUBE CHANNEL വഴിയും ഉണ്ടായിരിക്കുന്നതാണ്. Youtube live link : https://youtube.com/live/e8ZyAcg9jaU?feature=share SSC MALAYALI APP : https://bit.ly/sscmalayali ഇനിയും ജോയിൻ ചെയ്യാനുള്ളവർ എത്രയും പെട്ടെന്ന് തന്നെ ജോയിൻ ചെയ്യുക👍 ഇത്രയും AFFORDABLE PRICEൽ QUALITY ക്ലാസുകൾ SSC MALAYALIയിൽ മാത്രം💪 ഇനി നിങ്ങളുടെ CHOICE😊👍

Comments