💚𝐒𝐔𝐍𝐍𝐈 𝐀𝐌𝐀𝐍𝐓𝐒🤍
February 11, 2025 at 02:17 PM
إنا لله و انا اليه راجعون..
പ്രിയപ്പെട്ട സുഹൃത്തിന്റെ ഉമ്മാമ (ഉപ്പയുടെ ഉമ്മ) കഴിഞ്ഞ ദിവസം മരണപ്പെട്ടു..
അല്ലാഹു അവർക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ..
സ്വർഗം നൽകി സന്തോഷിപ്പിക്കട്ടെ.
കഴിയുന്നവർ ഫാത്തിഹ,യാസീൻ ഓതി ഹദ്യചെയ്യുക..
🤲
✋
😢
👍
🤚
💖
🖐️
46