Markazu Saquafathi Sunniyya
February 13, 2025 at 01:05 PM
*വെരിക്കോസ് വെയിൻ ബോധവൽക്കരണവും മെഡിക്കൽ ക്യാമ്പും :*
📅 February 17 തിങ്കൾ
⏰ രാവിലെ 10 മുതൽ 3 വരെ
🔹 കാൽ കടച്ചിൽ
🔹 കാൽ വേദന
🔹 മുറിവ് (വെരിക്കോസ് അൾസർ )
🔹 കാലിന് നിറം മാറ്റം തുടങ്ങിയവക്ക് ഈ ക്യാമ്പിലൂടെ പരിഹാരം...
നേതൃത്വം : *ഡോ. നബീൽ C*
(Chief Medical Officer, Vericose Vein Expert )
_ക്യാമ്പിൽ ലഭ്യമാവുന്ന സേവനങ്ങൾ :-_
♦️സൗജന്യ പരിശോധന
♦️ഫസദ് (venesection): ~₹600/-,~
*₹ 400/- Only*
♦️ ഫ്രീ വെരിക്കോസ് മസ്സാജ്
♦️ ഡോക്ടർ നിർദേശിക്കുന്നവർക്ക് കിടത്തി ചികിത്സക്ക് പ്രത്യേക ആനുകൂല്യങ്ങൾ..
ബുക്കിംഗിനും , കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക:-
📞+91 6235 998 811
Whatsapp :
💬https://wa.me/916235998811
Join our WhatsApp channel for more updates
*മർകസ് ആരോഗ്യം*
https://whatsapp.com/channel/0029VaUlK6aFXUucxA20Zg2B
മിഹ്റാസ്,
മർകസ് യൂനാനി മെഡിക്കൽ കോളേജ് & ഹോസ്പിറ്റൽ , മർകസ് നോളജ് സിറ്റി ,
കോഴിക്കോട്