mahar nikah.com
February 13, 2025 at 12:03 PM
Reg no:428 • യുവാവ്, അതേ • ആദർശം : സുന്നി • ആദ്യവിവാഹം : അതേ • വയസ് : 28 • ഉയരം : 5.4 • ജോലി : മോബൈൽ അക്സസറീസ് വോൾ സേയിൽ ഷോപ്പിൽ സൂപ്രവൈസർ. (ജോലി ചേയ്യുന്ന സ്തലം കോട്ടയം) • നിറം : ഇരു നിറം • ശരീരപ്രകൃതി : നോർമ്മൽ • വിദ്യഭ്യാസം : +2 , ഡിപ്പോളമ ഇലക്ട്രോണിക്സ് • മതപഠനം : 9 • സാമ്പത്തികം : ഉയർന്ന സാബത്തികം( upper middle class) • സ്ഥലം : കൊളത്തുർ (പെരിന്തൽമണ്ണ) • താല്പര്യമുള്ള ജില്ലകൾ: മലപ്പുറം • പരിഗണിക്കുന്ന വയസ് :18-23 • മറ്റു വിവരങ്ങൾ : മുന്ന് ആണ് മക്കളിൽ ഇളയവൻ. മുത്ത 2 ആണ് മക്കളും കല്ലൃണം കയിച്ചു അതില് മൂത്ത മകൻ (ജോലി: ബിസിനസ്) വീടിന് അടുത്ത് തന്നേ വീട് വേച്ച് താമസം മാറി. രണ്ടാമത്തെ മകൻ സൗദിയയിൽ അക്കൗണ്ടന്റ് ആയി ജോലി ചെയുന്നു് അവരുടെ ഫാമിലി സൗദിയിൽ സെറ്റിൽഡ് ആണ്, വീട്ടിൽ ഉമ്മയും ഉപ്പയും (ex gulf )ഇവനും മാത്രം. പെങ്ങമ്മാർ ഇല്ല , ശാരീരികമായി കുറവുകൾ ഇല്ല. സംസാരിക്കുമ്പോൾ ഇടക്ക് എപ്പോയെങ്കിലും ഒരു വിക്കൽ ഉണ്ട് ഇത് ജന്മനാൽ ഉള്ളത് അല്ല, പെൺകുട്ടി തുടർ പഠനത്തിനോ അല്ലെങ്കിൽ ജോലിക്ക് പോകുന്നതിനോ തടസം മില്ല, ഡിമാൻഡ് ഒന്നും ഇല്ല, ചെറിയ സാമ്പത്തികം ആയാലും കൊയപ്പം ഇല്ല, ദീനിയായ കുടുംബം ആയിരിക്കണം • മൊബൈല്‍ : 8075742627, 9048904438 Date: 23/07/2024
😮 1

Comments