Nikah_Malapuram©️
February 3, 2025 at 01:52 PM
വരൻ (പുനർ വിവാഹം)
🍁 സ്ഥലം: എറണാകുളം
🍁 ജില്ല: എറണാകുളം. ജോലി ആവശ്യാർത്ഥം മലപ്പുറം ജില്ലയിൽ താമസമാണ്.
🍁 വയസ്സ്: 40
🍁 ആദ്യ വിവാഹം: പുനർവിവാഹം
🍁 ആദർശം: സുന്നി (സമസ്ത)
🍁 മതപരം: 7 + ദർസ്
🍁 വിദ്യാഭ്യാസം: M-Tech മെക്കാനിക്കൽ എൻജിനീയറിംഗ്
🍁 ജോലി: അസിസ്റ്റൻ്റ് മാനേജർ ( ഗവൺമെൻ്റ് പൊതുമേഖല)
🍁 ജോലി ചെയുന്ന സ്ഥലം: കുറ്റിപ്പുറം/ മലപ്പുറം
🍁 ഉയരം: 183cm/6 feet
🍁 സാമ്പത്തികം: ഇടത്തരം
🍁 മൊബൈൽ നമ്പർ: +919142099556, +919446806426
+919995806220
🍁 പരിഗണിക്കുന്ന ജില്ലകൾ: മലപ്പുറവും തൊട്ടടുത്ത ജില്ലകളും
🍁 പരിഗണിക്കുന്ന വയസ്സ്: 33 ൽ താഴെ
🍁 ബോഡി ടൈപ്: ഒത്ത ശരീരം
🍁 ശാരീരികമായി എന്തെങ്കിലും കുറവുകൾ: ഇല്ല
🍁 മറ്റു വിവരങ്ങൾ:
രണ്ട് കുട്ടികൾ ഉണ്ട്. അവർ പൂർണ്ണമായും അവരുടെ ഉമ്മയുടെ സംരക്ഷണത്തിലാണ്. അവരെ കൂടെ നിർത്തുകയോ യാതൊരു തരത്തിലുമുള്ള ബാധ്യത ഏൽക്കുകയോ വേണ്ട. ( കുടുംബ പശ്ചാത്തലം: മാതാപിതാക്കൾ റിട്ടേർഡ് ടീച്ചേർസ്. മൂത്ത സഹോദരിയും ഭർത്താവും ഹയർ സെക്കൻ്ററി അദ്ധ്യാപകർ, ഇരട്ട സഹോദരി ബാങ്ക് ഓഫ് ഇന്ത്യയിൽ സീനിയർ മാനേജർ, ഭർത്താവ് PWD.
നാട്ടിൽ അറിയപ്പെടുന്ന കുടുംബം.
🍁 പരിഗണിക്കുന്ന കാര്യങ്ങൾ:(സുന്നികൾ മാത്രം) സുന്നിയും ദീനിയുമായ വിദ്യാഭ്യാസമുള്ള മുഖ പ്രസന്നതയുള്ള യുവതികളുടെ രക്ഷിതാക്കൾ ബന്ധപ്പെടുക.
*സൗജന്യമായി വിവാഹ പ്രൊഫൈൽ കാണുവാൻ ഞങ്ങളുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ* 👇
Link : https://chat.whatsapp.com/DrsamT93asN6vc6dG5yUTi
*വിവാഹ പരസ്യം നൽകാൻ അഡ്മിനുമായി ബന്ധപ്പെടൂ*👇
അഡ്മിൻ . wa.me/919947761905
*ഈ മെസേജ് ഉപകാരം ഉള്ളവർക് ഷെയർ ചെയ്യു. അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ 😊*
♻️Team Nikah_Malapuram♻️