Nikah_Malapuram©️
February 15, 2025 at 06:41 AM
അസ്സലാമുഅലൈക്കും 😊 *വളരെ സന്തോഷത്തോടെ അറിയിക്കട്ടെ.* *പടച്ചോന്റെ അനുഗ്രഹം കൊണ്ടും നിങ്ങളുടെ സപ്പോർട്ട് കൊണ്ടും നമ്മുടെ NIKAH MALAPURAM✅ വഴി 100 വിവാഹം ശെരിയായി.* (ഞങ്ങളെ അറിയിച്ചത് പ്രകാരമുള്ള കണക്ക് അറിയിക്കാത്തത് വേറെ ഉണ്ടക്കാം ) നവ വധു വരന്മാർക്ക് നമ്മുടെ കുടുംബത്തിന്റെ പേരിൽ ആശംസകൾ അറിയിക്കുന്നു വിവാഹം നോക്കുന്ന നമ്മുടെ സഹോദര സഹോദരമാർക്ക് എത്രയും പെട്ടന്ന് വിവാഹം റെഡി ആവട്ടെ എന്ന് പടച്ചവനോട് പ്രാർത്ഥിക്കുന്നു 🤲🤲
❤️ 👍 🤲 12

Comments