𝗡𝗦_𝗗𝗘𝗦𝗜𝗚𝗡💚🌹
February 3, 2025 at 03:01 AM
_*പാപം ചെയ്ത ഒരാൾ വുളൂ ചെയ്യുകയും രണ്ടു റക്അത്തു നിസ്കരിക്കുകയും ചെയ്യുന്നതു സുന്നത്താണ്.*_ _അല്ലാഹുവിൻ്റെ റസൂൽ ﷺപറഞ്ഞു: "പാപം ചെയ്യുകയും വുളൂ ചെയ്‌തു രണ്ടു റക്അത്തു നിസ്കരിക്കുകയും അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുന്ന ഏതൊരു സത്യവിശ്വാസിക്കും പാപം പൊറുക്കപ്പെടും"._ 🤍🍃🫵
❤️ 😮 5

Comments