𝗡𝗦_𝗗𝗘𝗦𝗜𝗚𝗡💚🌹
February 4, 2025 at 03:44 AM
മനമിലെന്നും മായാത്ത
നൂറായി മെഹബൂബര് ﷺ
തിളങ്ങിടുകിൽ പൂർണേന്തു
തോൽക്കുമാ തിരു ﷺ
വജ്ഹൊളി ഈ നേത്രമിലും
വിരിയുമല്ലൊ..!💔
أنـظـر حـالـنـا يـــا رسـول الـلـه ﷺ..!!
> ~ഖലമിൻ്റെ സ്നേഹി
❤️
1