𝗡𝗦_𝗗𝗘𝗦𝗜𝗚𝗡💚🌹
February 4, 2025 at 03:44 AM
*മെഹബൂബരിൽﷺ വഴിപ്പെടാത്തതെന്തുണ്ട്!!💘*
തിരുﷺ നൂറെ കണ്ടിടുകിൽ സകലം മറക്കുമെന്നത് സത്യം !!
ഹബീബരെﷺ നീയറിയുകിൽ
ആ സ്നേഹമായിത്തീരും നിന്നിൽ മുഖ്യം.!!
ഇന്നുമത് നുണയാത്തതിൽ നിനക്കുണ്ട് വൻ നഷ്ടം!!
!!! "🥹💔"!!!!
*♡︎🌹اللــہـم صل عـــلى الـــنور وأهلـــہ🌹♡︎*
> -بنت ثقافي
❤️
1