𝗡𝗦_𝗗𝗘𝗦𝗜𝗚𝗡💚🌹
February 4, 2025 at 01:37 PM
യാ ഹുസൂർ ﷺ..!🫀✨
രാത്രിയുടെ യാമങ്ങളിൽ മിഴികൾ തേടിയത് ആ തിരുﷺ നള്റൊന്ന് കണ്ട് ഹൃത്ത് കുളിരണിയാനായിരുന്നു..!🥹🫀
എത്രെ രാവുകൾ ഇനിയും ഞാൻ തേടണം ആ സുദിനം ഒന്ന് വന്നണയാൻ..!?🤲🏻🥀
*انظر حالنا يا رسول ﷺ🥹🤍*
> ✒️ᴊᴜʙɪ|ɴꜱ_ᴅᴇꜱɪɢɴ
❤️
🥹
💔
10