Academis 🎓
January 30, 2025 at 02:07 PM
സേലം ഡിവിഷൻ LDCE - Departmental Test for STATION MASTERS - ഇന്ന് വന്ന നോട്ടിഫിക്കേഷൻ ആണ് ഇത്. Check the criteria - Group D ജീവനക്കാരായി നിങ്ങൾ റെയിൽവേയിൽ പ്രവേശിച്ചുകഴിഞ്ഞാൽ, ഡിപ്പാർട്ട്‌മെൻ്റൽ പരീക്ഷകളിലൂടെയും, സീനിയോറിറ്റി അടിസ്ഥാനമാക്കിയുള്ള പ്രമോഷനുകളിലൂടെയും നിങ്ങളാഗ്രഹിക്കുന്ന പോസ്റ്റിലേക്ക് വലിയ competition ഇല്ലാതെ നിങ്ങൾക്ക് കയറി പറ്റാൻ സാധിക്കും. അത് കൊണ്ട് ഇതൊക്കെ മനസ്സിൽ വെച്ച് വേണം നിങ്ങൾ ഗ്രൂപ്പ് D പരീക്ഷക്ക് തയ്യാറെടുക്കാൻ.
❤️ 👍 46

Comments