MEL COMMUNITY
January 25, 2025 at 12:56 PM
പ്രമുഖ പ്രഭാഷകൻ സിറാജുദ്ദീൻ ഖാസിമി ഉസ്താദ് Mel ഓൺലൈൻ മദ്രസ സന്ദർശിച്ച് ആശംസകൾ നേർന്നു..... മദ്രസ വിദ്യാഭ്യാസം നഷ്ടപ്പെടുന്ന ആധുനിക കാലഘട്ടത്ത് ന്യൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പ്രഗൽപരായ അധ്യാപകരുടെ മേൽനോട്ടത്തിൽ ഓൺലൈനിലൂടെ മദ്രസ വിദ്യാഭ്യാസം നൽകിക്കൊണ്ടിരിക്കുകയാണ് mel ഇസ്ലാമിക് സ്കൂൾ. Mel ഓൺലൈൻ മദ്രസയെ കുറിച്ച് കൂടുതലായി അറിയാൻ:- 👇 8921527565 Instagram https://www.instagram.com/reel/DFP634Hybqm/?igsh=aDJ2dXAyNzNkY215 Facebook https://www.facebook.com/share/r/155QNrC4s7/

Comments